ബ്രോ വേറെ ഒരു അപ്ഡേറ്റുകൾ വന്നിട്ടുണ്ട് വാട്സപ്പില് നമ്മൾ സ്റ്റാറ്റസ് ഇട്ടു കഴിഞ്ഞ് കഴിയുമ്പോൾ സ്റ്റാറ്റസ് വേറെ ഒരാൾ കാണുന്നു അന്നേരം അയാൾക്ക് ലൈക് അടിക്കാൻ പറ്റും ഇത് ഒരു പുതിയ അപ്ഡേറ്റ് ആണ്
നോക്കിയ സ്റ്റാറ്റസ് വീണ്ടും റീസെന്റിൽ തന്നെ കിടക്കാ അതെന്താ അങ്ങിനെ 🤔viwes ല് കാട്ടുന്നില്ല 🤔
Broo.... വളരെ നല്ല വീഡിയോ ❤
ഇത്രയും പറഞ്ഞതിൽ അവസാനം പറഞ്ഞ അപ്ഡേറ്റ് മാത്രം ആണ് ഇഷ്ട്ടം ആയത് വൈറ്റിങ് 😌✨
ബ്രോ പറഞ്ഞ അപ്ഡേറ്റുകൾ എല്ലാം എനിക്ക് കിട്ടിയിട്ടുണ്ട് ഇനിയും ഇതുപോലുള്ള പുതിയ പുതിയ അപ്ഡേറ്റുകൾ വരട്ടെ
വേണ്ട അപ്ഡേറ്റുകൾ whatsapp ഇതുവരെ തന്നിട്ടില്ല, 1) photo status ഇടുമ്പോൾ മ്യൂസിക് add ചെയ്യാനൊള്ള option 2) whatsapp home screenൽ നമ്മക്ക് ഇഷ്ടപെട്ട ഫോട്ടോ ഇടാനുള്ള option 😢 അടുത്ത updatesലെങ്കിലും തന്നാൽ മതിയാരുന്നു
ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട്, ആരായാലും 100% സപ്പോർട്ട്. ❤️❤️❤️
Automatic whatsapp update opinion on but Play storeyil poyil update cheyende.!?
അവസാനത്തെ അപ്ഡേറ്റ് കൊള്ളാം..😊
Kollalo ❤puthiya features❤❤
🔥🔥🔥🔥
Informative🥰
Good information 👍👍
Instagram pole background music idan pattumayirunnenkil...whats app status idumbol😊✨
എനിക്ക് ഇത് വരെ ai പോലും കിട്ടിയിട്ടില്ല..ചാറ്റ് ഹിസ്റ്ററി നഷ്ടപ്പെടുന്നതിനാൽ പുതുതായി വാട്‌സ്ആപ്പ് വീണ്ടും ചെയ്യാൻ നടക്കില്ല..
Bro watsapil status idumbol background nereathe black colour aayirunnu.. Ipo vere nthelloo colour varunnu.. Athu egane off aakum🙃
❤❤❤
Bro gpay il payment decline ennu kaanikunnu 😢payment recieve cheyyan patunillaaa
Sound kurava bro❤❤❤
@computermobiletips