@azziadoorofficial

വാട്സാപ്പിലെ ഒരു പുതിയ അപ്ഡേറ്റ് വീഡിയോ ഞാനും ഇട്ടു ഇന്ന് ഇപ്പൊ 😁🥰

@SATHEESHRKARMAVLOG

അടി പൊളി

@Charlie-ts7fp

ഹായ്   ബ്രോയുടെ വാട്സപ്പ് അപ്ഡേഷൻ വരുന്നത്  കാത്തിരിക്കുകയായിരുന്നു 😊

@shalushalu4691

Hi bro oru video cheyamo Instagram storys transperant engane ya cheyuka video cheyamo

@JINUJOY-p9x

First like and first comment 😊

@Zemma-YOUTUBE

Useful video ✌️✌️✌️✌️

@നിയാസ്നിയാസ്-ങ7ച

കോൾ ചെയ്യാതെ nombar  സേവ് ചെയ്താൽ. സ്റ്റാറ്റസ് പരസ്പരം കാണാൻ പറ്റുമോ ചാറ്റിങ് ഉണ്ട്

@RAHUL_PALAKKAD

1st interesting anu bro.... 👍

@shafeekkannur1836

Voice മെസ്സേജ് അയക്കാൻ send ചെയ്യാതെ unload ആക്കി വെച്ചു പക്ഷേ അത് കുറച്ച് സമയം കഴിഞ്ഞു send ചെയ്യാൻ നോക്കുമ്പോൾ അവിടെ unlod unsend ഉണ്ടായ msg പിന്ന കാണുന്നില്ല ഡിലീറ്റ് ആക്കിയും ഇല്ല അത് പിന്നെ എവിടെ പോയി കാണും. Pls reply ഇങ്ങനെ ആർകെങ്കിലും ഉണ്ടായോ

@Ponnuz-ponnuz

Sir ഒരു സംശയം ഉണ്ട്... നമ്മുടെ വാട്സപ്പ് on ചെയ്യുമ്പോൾ മറ്റൊരു No ലേക്ക് നോട്ടിഫിക്കേഷൻ പോകുന്നത് എങ്ങനെ ഇല്ലാതെ ആക്കാം എന്നതിന്റെ ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു.. കാരണം അങ്ങനെ ഒരു തേഡ് ആപ്ലിക്കേഷൻ ഇപ്പോ ഉണ്ട്. ക്യാഷ് കൊടുത്തു എടുക്കുന്നത്.. അതു ആവശ്യം ഉള്ളവരും ഇല്ലാത്തവരും കാണുമല്ലോ... അങ്ങനെ ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആയിരുന്നു.. 👌

@abrahampg9416

Very informative❤❤

@point-z3x

സ്റ്റാറ്റസ് അപ്ഡേറ്റിൽ ഒരു minute ആക്കിയിട്ടുണ്ട്. Camera ഐക്കൺ എടുത്ത് സ്റ്റാറ്റസ് അപ്‌ലോഡ് ചെയുക.,, അതിനൊപ്പം HD ക്വാളിറ്റിയും തിരഞ്ഞെടുക്കാം

@sajok7543

Nice presentation👌🏻

@vnk8425

Enikku ithil oru puthumayum thonnillaaaa.... 😂😂😂pinnee block aakkiyal pinne messege ayachal unblock cheithal block time il ayacha message okke thanne kanan ulla features undakanam😂😂

@Kupdate247

Krishnapranav 
20th brithday Celebration
On 1- 6-2024

@ashikahamed5486

Thanks for the information nalle update aan But paranje update onn kittilla 👏🏻👏🏻

@deepthi741

Ipo entha whatsappil online settingsil my contact expect work aavathe🙄🙄🙄

@ash.win1

Telegram ill ullath poole colud storage WhatsApp ill vannal mathi aa update eppoll varaavo 🥲

@sonybenny-xr1cg

Thank you for useful video ❤️

@vimodchandrasekharan464

ഇപ്പം വീഡിയോ mesg കിട്ടുന്നില്ലലോ